എരിഞ്ഞടങ്ങിയ പകലില്‍ പിറന്നവള്‍;
അമ്മിഞ്ഞ കിട്ടതലരിക്കരഞ്ഞവല്‍;
നിശയുടെ ഭീതിയില്‍ ചകിതയായ് തീര്‍ന്നവള്‍;
ഉള്ളം തപിക്കവേ പോട്ടിക്കരഞ്ഞവല്‍;
കരിബനചോലകള്‍ക്കിടയില്‍ ഒളിച്ചവള്‍;
പലപൂമണം വരിവിതരിയോള്‍;
പാനതരെ കൈയാട്ടി പാലയില്‍ കയറ്റുവോള്‍;
കാമ-കണ്കളാല്‍ രേതിലീലയടുവോള്‍;
ഒരു ക്ഷണം ക്രുദ്ധയായി ചുടു-നിണം ഊറ്റുവോള്‍;
ചുടലയായ്, കുടലയായ് കുടല്‍മാല ചര്തുവോള്‍ ;
നിണ-മേഘ മല്‍ഹാറില്‍ മയിലായ് കുളിച്ചവള്‍;
പനമുടി ചിക്കി ചടഞ്ഞെമിരിപ്പവള്‍;
നിണ മണം തേടി അലഞ്ഞു നടപ്പുവോള്‍;
ഭയതിരി തെളിചെന്റെ മനസ്സില്‍ കേറിയോള്‍;
അലരിക്കരച്ചിലെന്‍ തൊണ്ടയില്‍ കുരിക്കിയോള്‍;
അടിതെറ്റി വിഴ്ത്തിയെന്‍ അടിവേര് പിഴുതവള്‍;
പിടയുമെന്‍ നിനമനസ് നക്കികുടിച്ച്വള്‍;
നഖക്ഷത ചാലിലെകൂളിയിടുന്നവള്‍;
ഞാന്‍ കാണ്കെ എന്നിലെ കണ്ണ് പരിച്ചവള്‍;
എന്റെ ശബ്ദങ്ങളെ അശരീരി അക്കിയോള്‍;
ഇവളാണ് ഇന്നലയുടെ "സദാചാര യെക്ഷി".
പടര്‍ന്നിറങ്ങിയ പകലില്‍ പിറന്നവള്‍;
പകലിനെ പേടിച്ചിരുലിനെ വരിച്ചവള്‍;
ജീവിത ചുഴികളില്‍ അടിതെറ്റി ഒഴുകിയോള്‍;
കണ്ണീര്‍ത്തടം വറ്റി തേങ്ങി കരയുവോള്‍;
വേറിയെന്റെ വേര്‍പില്‍ പതം പറഞ്ഞുഴറിയോള്‍;
കാമകൊതിയരല്‍ മലരായ് കൊഴിഞ്ഞവള്‍;
നെഞ്ച്ത്ത് കൈവച്ച് പ്രാകി മരിച്ചവള്‍;
ദുരാചാര-ദുര്‍മന്ത്ര ഹോമചിതകളില്‍
അലറിക്കരഞ്ഞു കരിമ്പുകയേക്കുവോള്‍,
മന്ത്രക്കുരിക്കിനാല്‍ ഹൃദയം മുറുക്കവേ-
ഉച്വാസവേഗങ്ങള്‍ മന്ദിപപിക്കവേ,
ഇമകളില്‍ ജീവന്റെ കണികകള്‍ മറയവേ,
ഇവളെന്റെ...ഇവളെന്റെ...എന്നാര്‍ത്തി പരക്കവേ,
കാമക്കറ കഴുകിത്തുടക്കുവാന്‍ആകാതെ,
നാക്ക് കടിച്ചു ശബ്ദം കളഞ്ഞവള്‍,
ഹൃദയം തപിച്ചആത്മഹൂതി നടത്തിയോള്‍,
ശവമായ്-ചാരമായ് വിണ്ണില്‍ പറന്നവള്‍...
ഇത് കാണ്കെ തെല്ലിട നരകം നടുങ്ങുബോള്‍,
ഇത് കേള്‍കെ ഹാ!! എന്ന് സ്വര്‍ഗം തപിക്കവേ,
ശപിക്കുന്നു...ഭൂമി,
ശപിക്കുന്നു... നരചാര ഭൂതഗണങ്ങള്‍,
ഇവളാണ്...കുടല,
ഇവളാണ്...വേശ്യ ,
ഇവളാണ് ഇന്നിന്റെ "ദുരാചാര യക്ഷി"
ഇതുകേള്‍ക്കെ പതറിയെന്‍ മനസ്മന്ത്രിച്ചുവോ?
ഇതു കാണ്കെ കണ്ണുനീര്‍തുള്ളി കണ്പിച്ചുവോ?
നീ, അവളാണെന്ന്...
അവള്‍, നിറെ നിലവിളിയാണെന്ന്....
Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts
Saturday, January 8, 2011
Wednesday, January 5, 2011
വേശ്യ..
വേശ്യയാണ് ഞാന്‍-
വെറും വേശ്യ നാടിന്‍റെ-
ഉച്ച-നീചത്തങ്ങളില്‍ വിവസ്ത്രയായവള്‍.
അഞ്ജനം ചാലിചെഴുതേണ്ട കണ്കളില്‍
സങ്കട-സാഗരം അലയടിക്കുന്നുവോ?
ചന്ദന ലേപനം ചാര്‍ത്തേണ്ട നെറ്റിയില്‍-
വേശ്യ..നീ വേശ്യ..എന്ന ലേപനം കിട്ടവെ,
വയറു കത്തിക്കരിഞ്ഞു മരിച്ചോരെന്‍-
അമ്മതന്‍ ചെമ്പട്ട് പാവടയണിഞ്ഞു ഞാന്‍.
ഉടുത്തു മുഷിഞ്ഞതാം ദ്രവിച്ച-
പാവടക്കിഴക്കിടയിലായ് ദുഷിച്ച ഗന്ധങ്ങള്‍.
അമര്‍ത്തിവച്ചതാം അമ്മതന്‍ അശ്രു-
പുറത്തുവന്നതിന് നനുത്തചാലുകള്..
ദ്രവിച്ച കട്ടിലിന്‍ പതിഞ്ഞ ഞരക്കത്തില്‍-
പിടയുമെന്നമ്മതന് ചലത്തിന് പാടുകള്‍..
ഒടുവിലെപ്പോഴോ നിണ-മാംസ-മജ്ജ-
മലത്തില്‍ കുരുത്തതാം അബദ്ധമാണ് ഞാന്‍.
എരുതീയില്‍ എണ്ണയായ് പിറന്നൊരീ മനം-
കുളിര്‍പ്പിച്ചുറക്കുവാന്‍ വിയര്‍ക്കയാണമ്മ.
വിയര്ക്കായാണവള് വേര്പണി കൈകള്‍-
വിറച്ചു കൊണ്ടെന്നേര്ക്ക് ചൂണ്ടാതിരിക്കുവാന്.
കിതക്കയാണവള് നര-മാംസ ഭോജികള്‍-
കൊതിച്ചുകൊണ്ടെന്നെ ഭുജിക്കാതിരിക്കുവാന്‍.
വിയര്‍ത്തും വിറച്ചും കിതച്ചും മരി-
ച്ചവള്‍ കൊതിച്ച ജീവിതം കൊരച്ചുചാവാനോ?
ഒടുവിലിപ്പോഴീ ചിതക്കരുകിലായ്
ഒരിറ്റുവറ്റിനായ് ബലി-കാക്കകള്‍ ചിലക്കവേ-
വയറുക്കത്തികരിഞ്ഞു മരിച്ചോരെന്‍
അമ്മതന്‍ ചെമ്പട്ട് പാവാടയുടുത്തു ഞാന്‍...
ഈറനണിഞ്ഞു ഞാന്‍ അമ്മതന്‍ ആത്മ-
സുകൃതത്തിനായ് എള്ള്- പൂവുകള് നേരവേ,
കൊലായിലന്തിത്തിരി അന്ത്യമാം നേരത്തൊട്ടൊ-
ന്നൂക്കോടെ എണ്ണപ്പറ്റ് വലിച്ചാളിത്തും പോലെ,
കൊതിയര് ബലികാക്ക വേര്‍പ്പണി കൈയ്യലെന്നെ-
വലിച്ചടുപ്പിച്ചെന്‍റെ പുടവകള്‍ പറിക്കുന്നോ?
കരിഞ്ഞ കോലങ്ങള്‍ അകത്തളങ്ങളില്‍
പുകഞ്ഞുകൊണ്ടേയിരുപ്പതു കണ്ടു ഞാന്‍..
അടുപ്പ് പുകയാതരിക്കലത്തിന്നുള്ളില്‍ ചിതല്‍-
പുറ്റുകള്‍ തീര്‍ത്തീടവേ തകര്‍ന്ന് പോകുന്നു ഞാന്‍.
പിച്ചവച്ചു തളര്‍ന്നോരുണ്ണീ നിന-
ക്കിങ്കു നല്‍കുവാനെന്തുച്ചെയ് വേണ്ടു ഞാന്‍?
തളര്‍ന്നതെങ്കിലും അരുമ നിന്‍മുഖം-
അമര്‍ത്തിക്കൊല്ലുവാന്‍ അശക്തയാണ് ഞാന്‍.
നിന്‍റെ തളര്‍ന്നോരീ വദനം തുടുക്കുവാന്‍-
എടുത്തുടുക്കുന്നൂ ഞാന്‍ വേശ്യതന്‍ കറത്തുണി ...
വയറു കത്തി തളര്‍ന്നോരുണ്ണീ നിന-
ക്കിങ്കുനല്കാനായ് മാറു വില്ക്കട്ടെ ഞാന്‍.
നിനക്ക് നല്‍കാനായ് കരുതി വച്ച പാല്‍-
ക്കുടങ്ങളിന്നിവര്‍ കശക്കിയെറിയവേ!!
ഇല്ലെനിക്കേകാന്‍ നിനക്കിറ്റു പാല്‍ എന്മുല-
ക്കണ്ണിവര്‍ക്കായി പോലും നിത്യവും ചുരത്തേണ്ടു !!
കുതറിക്കരഞ്ഞോരെന് ഉണ്ണിയെ ധൃതിയില്‍-
മയക്കി കിടത്തുവാന്‍ തിടുക്കം കൂട്ടുന്നവര്‍,
കറുത്ത മുഖത്തിലെ വെളുത്ത ദംഷ്ട്രകള്‍
പുറത്തു കാട്ടി ഭയപെടുത്തുന്നവര്‍...
ഒട്ടിയ വയറിന്നുക്കിഴിലീ ജീവിത-
മല്‍പിടുത്ത യാത്രക്കൊടുവിലായ്,
പച്ച നോട്ടിന്‍റെ പട്ടിണി മാറ്റുവാന്‍ നിജ-
കൃത്യം വഹിച്ചു ഞാന്‍ കൈനീട്ടി നില്ക്കുമ്പോള്‍;
പിച്ചതേടുന്നോരെന്‍ ഗര്‍ഭ-പാത്രത്തെ-
കീറി മുറിച്ചിട്ട് നക്കികുടിക്കുവോര്‍...
മുഖപ്രസംഗത്തില്‍ "ഗാന്ധി"യെന്നാകിലും
മറച്ചു നോക്കുമ്പോള്‍ അറച്ചിടുന്നവര്‍...
നരജന്മമാകിലീ നാരിയെ കാണുമ്പോള്‍-
കശക്കിയെറിയുമെന്‍ ജീവിതമിതു സത്യം.
പെണ്ണെന്നു കേള്‍ക്കുമ്പോഴേ ഉള്ളില്‍ കിളിര്‍ക്കുന്നുവോ-
പല്ലുകള്‍-നഖങ്ങള്‍ ഇന്നിവരെക്കീറാനായി!!
മക്കളെ കാണുമ്പോഴേ ഉള്ളം ചുരത്തുന്നോരീ-
മാതാവിനെ പോലും മംസമായ് കാണുന്നോ നീ?
എങ്കിലും എന്നുണ്ണീ നീ
നിനക്കായ് കത്തിതീര്‍ന്നെന്‍ മനം-
തെരുവിന് കയത്തിലേക്കെറിഞ്ഞു കളഞ്ഞല്ലോ?
എങ്കിലും മകനേ.......
വേശ്യ എന്നു നീ ആര്ത്തുകയര്ത്തപ്പോള്-
നേര്ത്തവീണകമ്പി പൊട്ടീമരിച്ചു ഞാന്‍...
മന്തര തുള്ളിയ നിന് നാവിലന്നു ഞാന്‍-
തേനും വയമ്പും ഊട്ടിയതോര്‍ത്തു ഞാന്‍.
മുജന്മ പട്ടിയായ് പേവിഷം തുപ്പി നീ-
ഇജന്മമേകിയോരമ്മയെ പ്രാകുന്നു.
പെറ്റെനീറ്റന്നു മുത്തത്തില്‍ മൂടിയോരാ-
കണ്ണില്‍ കോപാഗ്നി ആളികത്തുന്നുവോ?
മുജന്മ പാപമാം ഈ ശിഷ്ട ജാതകം
കീറിമുറിച്ചാത്മ മോക്ഷം കേഴുന്നു ഞാന്‍.
കാലന്‍റെ കയറെന്‍റെ കൈ-കാല്‍ ബന്ധിക്കട്ടെ-
ഋഷഭക്കാറലെന്‍ കാതുപൊട്ടിക്കട്ടെ-
അന്ധകാരക്കാറു കണ്ണ് പൊത്തിക്കട്ടെ-
ഉയിരിന്‍റെ നാഡികള്‍ ഉയിരറ്റു പോകട്ടെ-
കുഴിഞ്ഞ കണ്കോണില്‍ ഉറഞ്ഞുകൂടുന്നിരീ-
കണ്ണുനീര്‍ക്കണം നിന്നെ ശപിക്കതിരിക്കട്ടെ...
ശവംനാറും മേത്തന്മാര് പലകുറി കടിച്ചിട്ട-
ഹൃദയമിന്നിതാ ചവച്ചരക്ക നീ..
പങ്കിട്ടെടുക്കട്ടെ ബലിക്കാക്ക-നായകളെന്‍
ഓജസ്സും തേജസ്സുമെന്‍ ആത്മാവും ആകാരവും.
പങ്കിട്ടെടുക്കട്ടെ ബലിക്കാക്ക-നായകള്‍,
പങ്കിട്ടെടുക്കുക നീയും ഈ വേശ്യയെ..
പങ്കിട്ടെടുക്കട്ടെ ഞാനെന്ന വേശ്യയെ..
പങ്കിട്ടെടുക്കട്ടെ ഞാനെന്ന വേശ്യയെ..
വെറും വേശ്യ നാടിന്‍റെ-
ഉച്ച-നീചത്തങ്ങളില്‍ വിവസ്ത്രയായവള്‍.
അഞ്ജനം ചാലിചെഴുതേണ്ട കണ്കളില്‍
സങ്കട-സാഗരം അലയടിക്കുന്നുവോ?
ചന്ദന ലേപനം ചാര്‍ത്തേണ്ട നെറ്റിയില്‍-
വേശ്യ..നീ വേശ്യ..എന്ന ലേപനം കിട്ടവെ,
വയറു കത്തിക്കരിഞ്ഞു മരിച്ചോരെന്‍-
അമ്മതന്‍ ചെമ്പട്ട് പാവടയണിഞ്ഞു ഞാന്‍.
ഉടുത്തു മുഷിഞ്ഞതാം ദ്രവിച്ച-
പാവടക്കിഴക്കിടയിലായ് ദുഷിച്ച ഗന്ധങ്ങള്‍.
അമര്‍ത്തിവച്ചതാം അമ്മതന്‍ അശ്രു-
പുറത്തുവന്നതിന് നനുത്തചാലുകള്..
ദ്രവിച്ച കട്ടിലിന്‍ പതിഞ്ഞ ഞരക്കത്തില്‍-
പിടയുമെന്നമ്മതന് ചലത്തിന് പാടുകള്‍..
ഒടുവിലെപ്പോഴോ നിണ-മാംസ-മജ്ജ-
മലത്തില്‍ കുരുത്തതാം അബദ്ധമാണ് ഞാന്‍.
എരുതീയില്‍ എണ്ണയായ് പിറന്നൊരീ മനം-
കുളിര്‍പ്പിച്ചുറക്കുവാന്‍ വിയര്‍ക്കയാണമ്മ.
വിയര്ക്കായാണവള് വേര്പണി കൈകള്‍-
വിറച്ചു കൊണ്ടെന്നേര്ക്ക് ചൂണ്ടാതിരിക്കുവാന്.
കിതക്കയാണവള് നര-മാംസ ഭോജികള്‍-
കൊതിച്ചുകൊണ്ടെന്നെ ഭുജിക്കാതിരിക്കുവാന്‍.
വിയര്‍ത്തും വിറച്ചും കിതച്ചും മരി-
ച്ചവള്‍ കൊതിച്ച ജീവിതം കൊരച്ചുചാവാനോ?
ഒടുവിലിപ്പോഴീ ചിതക്കരുകിലായ്
ഒരിറ്റുവറ്റിനായ് ബലി-കാക്കകള്‍ ചിലക്കവേ-
വയറുക്കത്തികരിഞ്ഞു മരിച്ചോരെന്‍
അമ്മതന്‍ ചെമ്പട്ട് പാവാടയുടുത്തു ഞാന്‍...
ഈറനണിഞ്ഞു ഞാന്‍ അമ്മതന്‍ ആത്മ-
സുകൃതത്തിനായ് എള്ള്- പൂവുകള് നേരവേ,
കൊലായിലന്തിത്തിരി അന്ത്യമാം നേരത്തൊട്ടൊ-
ന്നൂക്കോടെ എണ്ണപ്പറ്റ് വലിച്ചാളിത്തും പോലെ,
കൊതിയര് ബലികാക്ക വേര്‍പ്പണി കൈയ്യലെന്നെ-
വലിച്ചടുപ്പിച്ചെന്‍റെ പുടവകള്‍ പറിക്കുന്നോ?
കരിഞ്ഞ കോലങ്ങള്‍ അകത്തളങ്ങളില്‍
പുകഞ്ഞുകൊണ്ടേയിരുപ്പതു കണ്ടു ഞാന്‍..
അടുപ്പ് പുകയാതരിക്കലത്തിന്നുള്ളില്‍ ചിതല്‍-
പുറ്റുകള്‍ തീര്‍ത്തീടവേ തകര്‍ന്ന് പോകുന്നു ഞാന്‍.
പിച്ചവച്ചു തളര്‍ന്നോരുണ്ണീ നിന-
ക്കിങ്കു നല്‍കുവാനെന്തുച്ചെയ് വേണ്ടു ഞാന്‍?
തളര്‍ന്നതെങ്കിലും അരുമ നിന്‍മുഖം-
അമര്‍ത്തിക്കൊല്ലുവാന്‍ അശക്തയാണ് ഞാന്‍.
നിന്‍റെ തളര്‍ന്നോരീ വദനം തുടുക്കുവാന്‍-
എടുത്തുടുക്കുന്നൂ ഞാന്‍ വേശ്യതന്‍ കറത്തുണി ...
വയറു കത്തി തളര്‍ന്നോരുണ്ണീ നിന-
ക്കിങ്കുനല്കാനായ് മാറു വില്ക്കട്ടെ ഞാന്‍.
നിനക്ക് നല്‍കാനായ് കരുതി വച്ച പാല്‍-
ക്കുടങ്ങളിന്നിവര്‍ കശക്കിയെറിയവേ!!
ഇല്ലെനിക്കേകാന്‍ നിനക്കിറ്റു പാല്‍ എന്മുല-
ക്കണ്ണിവര്‍ക്കായി പോലും നിത്യവും ചുരത്തേണ്ടു !!
കുതറിക്കരഞ്ഞോരെന് ഉണ്ണിയെ ധൃതിയില്‍-
മയക്കി കിടത്തുവാന്‍ തിടുക്കം കൂട്ടുന്നവര്‍,
കറുത്ത മുഖത്തിലെ വെളുത്ത ദംഷ്ട്രകള്‍
പുറത്തു കാട്ടി ഭയപെടുത്തുന്നവര്‍...
ഒട്ടിയ വയറിന്നുക്കിഴിലീ ജീവിത-
മല്‍പിടുത്ത യാത്രക്കൊടുവിലായ്,
പച്ച നോട്ടിന്‍റെ പട്ടിണി മാറ്റുവാന്‍ നിജ-
കൃത്യം വഹിച്ചു ഞാന്‍ കൈനീട്ടി നില്ക്കുമ്പോള്‍;
പിച്ചതേടുന്നോരെന്‍ ഗര്‍ഭ-പാത്രത്തെ-
കീറി മുറിച്ചിട്ട് നക്കികുടിക്കുവോര്‍...
മുഖപ്രസംഗത്തില്‍ "ഗാന്ധി"യെന്നാകിലും
മറച്ചു നോക്കുമ്പോള്‍ അറച്ചിടുന്നവര്‍...
നരജന്മമാകിലീ നാരിയെ കാണുമ്പോള്‍-
കശക്കിയെറിയുമെന്‍ ജീവിതമിതു സത്യം.
പെണ്ണെന്നു കേള്‍ക്കുമ്പോഴേ ഉള്ളില്‍ കിളിര്‍ക്കുന്നുവോ-
പല്ലുകള്‍-നഖങ്ങള്‍ ഇന്നിവരെക്കീറാനായി!!
മക്കളെ കാണുമ്പോഴേ ഉള്ളം ചുരത്തുന്നോരീ-
മാതാവിനെ പോലും മംസമായ് കാണുന്നോ നീ?
എങ്കിലും എന്നുണ്ണീ നീ
നിനക്കായ് കത്തിതീര്‍ന്നെന്‍ മനം-
തെരുവിന് കയത്തിലേക്കെറിഞ്ഞു കളഞ്ഞല്ലോ?
എങ്കിലും മകനേ.......
വേശ്യ എന്നു നീ ആര്ത്തുകയര്ത്തപ്പോള്-
നേര്ത്തവീണകമ്പി പൊട്ടീമരിച്ചു ഞാന്‍...
മന്തര തുള്ളിയ നിന് നാവിലന്നു ഞാന്‍-
തേനും വയമ്പും ഊട്ടിയതോര്‍ത്തു ഞാന്‍.
മുജന്മ പട്ടിയായ് പേവിഷം തുപ്പി നീ-
ഇജന്മമേകിയോരമ്മയെ പ്രാകുന്നു.
പെറ്റെനീറ്റന്നു മുത്തത്തില്‍ മൂടിയോരാ-
കണ്ണില്‍ കോപാഗ്നി ആളികത്തുന്നുവോ?
മുജന്മ പാപമാം ഈ ശിഷ്ട ജാതകം
കീറിമുറിച്ചാത്മ മോക്ഷം കേഴുന്നു ഞാന്‍.
കാലന്‍റെ കയറെന്‍റെ കൈ-കാല്‍ ബന്ധിക്കട്ടെ-
ഋഷഭക്കാറലെന്‍ കാതുപൊട്ടിക്കട്ടെ-
അന്ധകാരക്കാറു കണ്ണ് പൊത്തിക്കട്ടെ-
ഉയിരിന്‍റെ നാഡികള്‍ ഉയിരറ്റു പോകട്ടെ-
കുഴിഞ്ഞ കണ്കോണില്‍ ഉറഞ്ഞുകൂടുന്നിരീ-
കണ്ണുനീര്‍ക്കണം നിന്നെ ശപിക്കതിരിക്കട്ടെ...
ശവംനാറും മേത്തന്മാര് പലകുറി കടിച്ചിട്ട-
ഹൃദയമിന്നിതാ ചവച്ചരക്ക നീ..
പങ്കിട്ടെടുക്കട്ടെ ബലിക്കാക്ക-നായകളെന്‍
ഓജസ്സും തേജസ്സുമെന്‍ ആത്മാവും ആകാരവും.
പങ്കിട്ടെടുക്കട്ടെ ബലിക്കാക്ക-നായകള്‍,
പങ്കിട്ടെടുക്കുക നീയും ഈ വേശ്യയെ..
പങ്കിട്ടെടുക്കട്ടെ ഞാനെന്ന വേശ്യയെ..
പങ്കിട്ടെടുക്കട്ടെ ഞാനെന്ന വേശ്യയെ..
Subscribe to:
Posts (Atom)